തി​രു​സ്വ​രൂ​പ​പ്ര​യാ​ണ​ത്തി​ന് മ​ര​കാ​വി​ൽ സ്വീ​ക​ര​ണം ന​ൽ​കി

01:12 AM Dec 08, 2022 | Deepika.com
പു​ൽ​പ്പ​ള്ളി: മാ​ന​ന്ത​വാ​ടി രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രൂ​പ​ത​യി​ലെ 160 ഇ​ട​വ​ക​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​ന് മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​ളം ഇ​ട​വ​ക​യി​ൽ നി​ന്നും തി​രു​സ്വ​രൂ​പം ഏ​റ്റു​വാ​ങ്ങി.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും മു​ത്തു​ക്കു​ട​ക​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ മ​ര​കാ​വി​ൽ എ​ത്തി​ച്ച തി​രു​സ്വ​രൂ​പം ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു.
മി​ഷ​ൻ‌​ലീ​ഗ്, കെ​സി​വൈ​എം, എ​കെ​സി​സി, മാ​തൃ​വേ​ദി, വി​ൻ​സെ​ന്‍റ് ഡീ ​പോ​ൾ തു​ട​ങ്ങി​യ ഇ​ട​വ​ക​യി​ലെ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ങ്ങ​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും തി​രു​സ്വ​രൂ​പം സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.
‌ തോ​മ​സ് ക​ടു​വ​നാ​ൽ, റോ​ബ​ർ​ട്ട് കാ​ട്ടാം​കോ​ട്ടി​ൽ, ബാ​ബു ന​ന്പു​ടാ​കം, വി​ൽ​സ​ൻ മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ൽ​പ്പ​ള്ളി: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​സ്വ​രൂ​പം ഏ​റ്റു​വാ​ങ്ങി.
പ​ള്ളി​യി​ലെ​ത്തി​ച്ച തി​രു​സ്വ​രൂ​പം അ​ഡ്വ. ജോ​യ് വ​ള​യം​പി​ള്ളി, ഷി​ജി ചെ​രു​വി​ൽ, മേ​രി പെ​രു​ന്പി​ൽ, സ​ജി മോ​രു​കു​ന്നേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​ഷ്ഠി​ച്ചു.