ഏറ്റുമാനൂർ: വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറോലിയ്ക്കൽ ഇഞ്ചിക്കാലയിൽ ഷാജി(55)യെയാണ് 101 കവലയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ ചിക്കൻ സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കബറടക്കം കൈതമല മുഹിയിദ്ദീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
മരിച്ച നിലയിൽ കണ്ടെത്തി
10:10 PM Dec 07, 2022 | Deepika.com