രാവിലെ 6.30ന, 9.00 ദിവ്യബലി; കാർമികൻ ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കൽ. സന്ദേശം- ഫാ. തോമസ് ഷൈജു ചിറയിൽ. 11.30ന് ദിവ്യബലി കാർമികൻ ഫാ. ബർണാഡ് പണിക്കവീട്ടിൽ. സന്ദേശം- ഫാ. അലൻ ലെസ്ലിൻ പനക്കൽ.
വൈകുന്നേരം 3.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി -കാർമികൻ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ. ആഘോഷമായി തിരുനാൾ പ്രദക്ഷിണം-കാർമികൻ ഫാ. ജോണി കളത്തിൽ. പരിശുദ്ധ കുർബാനയുടെ ആശിർവാദം. 7.30ന് ദിവ്യബലി-കാർമികൻ ഫാ. സുഭാഷ് പരുത്തിയിൽ. സന്ദേശം- ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ. 8.30ന് ദിവ്യബലി കാർമികൻ-ഫാ. ജോണി കൊച്ചിക്കാരൻവീട്ടിൽ. സന്ദേശം- തോമസ് ലൂയിസ് വട്ടപ്പറമ്പിൽ. 9.30ന് ദിവ്യബലി കാർമികൻ-ഫാ. ഫ്രാൻസിസ് കൊടിയനാട്. സന്ദേശം-ഫാ. ജോൺസൺ പുത്തൻവീട്ടിൽ. 11ന് ദിവ്യബലി കാർമികൻ ഫാ. ബെൻസി സെബാസ്റ്റ്യൻ കണ്ടനാട്.
തുമ്പോളി പള്ളിയിൽ ഇന്ന്
10:04 PM Dec 07, 2022 | Deepika.com