സ​തീ​ശ​ൻ പാ​ച്ചേ​നി ന​ഷ്‌​ടം മാ​ത്ര​മു​ണ്ടാ​യ നേ​താ​വ്: ടി. ​പ​ദ്മ​നാ​ഭ​ൻ

01:04 AM Dec 07, 2022 | Deepika.com
ക​ണ്ണൂ​ർ: അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് സ​തീ​ശ​ൻ പാ​ച്ചേ​നി രാ​ഷ്‌​ട്രീ​യം കൊ​ണ്ട് ന​ഷ്‌​ടം മാ​ത്ര​മു​ണ്ടാ​യ നേ​താ​വെ​ന്ന് ചെ​റു​ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ. ചി​റ​ക്ക​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ള്ളി​ക്കു​ന്നി​ൽ ന​ട​ത്തി​യ സ​തീ​ശ​ൻ പാ​ച്ചേ​നി അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ച്ചേ​നി​യു​ടേ​തു​പോ​ലു​ള്ള ജീ​വി​ത​ങ്ങ​ൾ ഇ​ന്ന് ഒ​രു പാ​ർ​ട്ടി​യി​ലും ഉ​ണ്ടാ​കി​ല്ലെ​ന്നും പാ​ച്ചേ​നി കൊ​ച്ചു ലാ​ൽ​ബ​ഹ​ദൂ​ർ ശാ​സ്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ഹ​ന​ൻ, കെ. ​പ്ര​മോ​ദ്, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, എം.​പി. വേ​ലാ​യു​ധ​ൻ, കൂ​ക്കി​രി രാ​ജേ​ഷ്, ബി​ജു ഉ​മ്മ​ർ, വ​സ​ന്ത് പ​ള്ളി​യാ​മ്മൂ​ല, എ​ൻ.​ആ​ർ. മാ​യി​ൻ, അ​നൂ​പ് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.