യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു പേ​ർ പി​ടി​യി​ൽ

12:27 AM Dec 07, 2022 | Deepika.com
മ​ട്ടാഞ്ചേരി: ബ​സ് കാ​ത്തു​നി​ന്ന യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​രെ ഹാ​ർ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
തോ​പ്പും​പ​ടി പ്യാ​രി ക​വ​ല​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ന്ന അ​ഖി​ൽ ആ​ന്‍റ​ണി (27), മു​ണ്ടം​വേ​ലി മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ക്ലി​ൽ​സ​ൺ ജോ​സി (27), പ​ള്ളു​രു​ത്തി കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ ഷി​നു സ​ൻ​സ്ലാ​വോ (31) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഈ ​മാ​സം ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​പ​ദ​മാ​യ​സം​ഭ​വം. യു​വാ​വി​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ത്തേ​റ്റ യു​വാ​വ് ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.