കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​ന്‍

12:59 AM Dec 06, 2022 | Deepika.com
കി​ളി​യ​ന്ത​റ: വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സ​മീ​പ​വാ​സി​ക​ള്‍​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള അ​തി​ഗൗ​ര​വ​മാ​യി​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച​യി​ലു​ടെ പ​രി​ഹ​രി​ക്കാ​തെ സ​മ​രം വ​ര്‍​ഗീ​യ​വ​ത്ക്ക​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എ.​ഫി​ലി​പ്പ്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​യം മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് പൊ​രു​ന്ന​ക്കോ​ട്ട്, പി.​സി.​ജോ​സ​ഫ്, കെ.​ജെ.​ജോ​സ​ഫ് കി​ഴു​ചി​റ, ഡെ​ന്നീ​സ് മാ​ണി, കെ.​സി.​തോ​മ​സ് കു​ള​ങ്ങ​ര​മു​റി, വി​ല്‍​സ​ണ്‍ ചേ​രി​ക്ക​ത​ട​ത്തി​ല്‍, ജോ​സ​ഫ് കേ​ളീ​മ​റ്റം, റ്റി​സ്സി മ​ണി​ക്കൊ​ന്പേ​ൽ, ബേ​ബി പു​തി​യ​മ​ഠ​ത്തി​ല്‍, തോ​മ​സ് ഇ​ല്ലി​ക്ക​ല്‍, റോ​ബി​ന്‍ മ​ണ്ണ​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജി​ജോ അ​ട​വ​നാ​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റ​ിയാ​യി ജോ​സ​ഫ് ക​ല്ലൂ​രി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.