കണ്ണൂർ: ദീപികയും രാഷ്ട്രദീപികയും കണ്ണൂർ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സുമായി ചേർന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഫലം ചുവടെ.
ഇംഗ്ലണ്ട്-സെനഗൽ പ്രവചനമത്സരത്തിൽ 1,800 രൂപ വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിജയി: 1. കെ. സുപ്രിയ, കൂങ്കാരൻ ഹൗസ്, പാലോട്ടുവയൽ, വളപട്ടണം പി.ഒ, കണ്ണൂർ. 2. ജോസ് കെ. ആൻഡ്രൂസ്, കുന്നുംപുറത്ത് ഹൗസ്, കണിച്ചാർ പി.ഒ, കണ്ണൂർ.
മത്സരവിജയികൾ ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയുമായി കണ്ണൂർ കാൾടെക്സിലുള്ള ഇമേജ് കംപ്യൂട്ടേഴ്സിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
എല്ലാദിവസവും നറുക്കെടുപ്പിലൂടെ പ്രവചന വിജയികളെ കണ്ടെത്തി സമ്മാനം നൽകും. വാട്സ്ആപ്പ് നന്പർ: 9778656280. മെഗാ സമ്മാനക്കൂപ്പൺ ദീപിക, പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
ഇംഗ്ലണ്ട്-സെനഗൽ പ്രവചന മത്സരം: കെ. സുപ്രിയ, ജോസ് കെ. ആൻഡ്രൂസ് വിജയികൾ
12:56 AM Dec 06, 2022 | Deepika.com