സ​ര്‍​വ​ലാ​ശാ​ല വ​നി​താ ക​ബ​ഡിഇ​ന്നു സെന്‍റ് പ​യ​സ് കോ​ള​ജി​ല്‍

01:04 AM Dec 05, 2022 | Deepika.com
രാ​ജ​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റര്‍ കോ​ള​ജി​യ​റ്റ് വ​നി​താ വി​ഭാ​ഗം ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇ​ന്നു രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി മു​ന്നൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ 10നു ​ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എം.​ഡി. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സം​ബ​ര്‍ 21 മു​ത​ല്‍ ചെ​ന്നൈ അ​മി​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കു​ള്ള യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​നെ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും.

പ്ര​തി​ഷേ​ധി​ച്ചു

കൊ​ന്ന​ക്കാ​ട്: വി​ഴി​ഞ്ഞ​ത്തെ പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​മ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന സ​മ​ര​ത്തെ ചി​ല കു​ത്സി​ത​ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ചു​കൊ​ണ്ട് അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മ​ത്തി​നെ​തിരേ കൊ​ന്ന​ക്കാ​ട് സെ​ന്റ് മേ​രീ​സ് ഇ​ട​വ​ക പൊ​തു​യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഫാ.​ജോ​ര്‍​ജ് വെ​ള്ള​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യ​ന്‍ ആ​യി​ര​മ​ല പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷോ​ണി കാ​രി​ക്കാ​ട്ട് പ്ര​സം​ഗി​ച്ചു.