കണ്ണൂർ: ദീപികയും രാഷ്ട്രദീപികയും കണ്ണൂർ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സുമായി ചേർന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഫലം ചുവടെ.
അർജന്റീന-ഓസ്ട്രേലിയ പ്രവചനമത്സരത്തിൽ 1,800 രൂപ വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിജയി: 1. സിൻജു മേരി മാത്യു, എൻതോട്ടത്തിൽ, തേർമല. 2. ഫാസിൽ, സ്വർണാഞ്ജലി ഗോൾഡ്, പുത്തൂർ റോഡ്, പാനൂർ.
മത്സരവിജയികൾ ആധാർകാർഡിന്റെ ഫോട്ടോകോപ്പിയുമായി കണ്ണൂർ കാൾടെക്സിലുള്ള ഇമേജ് കംപ്യൂട്ടേഴ്സിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
എല്ലാദിവസവും നറുക്കെടുപ്പിലൂടെ പ്രവചന വിജയികളെ കണ്ടെത്തി സമ്മാനം നൽകും.
വാട്സ്ആപ്പ് നന്പർ: 9778656280. മെഗാ സമ്മാനക്കൂപ്പൺ ദീപിക, പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
അർജന്റീന-ഓസ്ട്രേലിയ പ്രവചന മത്സരം: സിൻജു മേരി മാത്യു, ഫാസിൽ വിജയികൾ
01:00 AM Dec 05, 2022 | Deepika.com