സ​ര്‍​ഗ​ക്ഷേ​ത്ര​യി​ല്‍ ഇ​ന്ന് മെ​ഹ്ഫി​ല്‍ സം​ഗീ​തം

11:39 PM Dec 04, 2022 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: സ​​ര്‍​ഗ​​ക്ഷേ​​ത്ര​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി മാ​​ര​​ത്ത​​ണി​​ന്‍റെ പ്ര​​ച​​ര​​ണാ​​ര്‍​ഥം ഇ​​ന്നു​​വൈ​​കു​​ന്നേ​​രം ആ​​റി​​ന് ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി സ്‌​​കൂ​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ പ്ര​​ശ​​സ്ത സൂ​​ഫി സം​​ഗീ​​ത​​ജ്ഞ അ​​നീ​​റ്റ ഷെ​​യ്ക്ക് സൂ​​ഫി​​യാ​​ന മെ​​ഹ്ഫി​​ല്‍ സം​​ഗീ​​തം അ​​വ​​ത​​രി​​പ്പി​​ക്കും.
സ​​ര്‍​ഗ​​ക്ഷേ​​ത്ര ഫൈ​​ന്‍ ആ​​ര്‍​ട്‌​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​ര്‍​ഗ​​ക്ഷേ​​ത്ര സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍​സ് ഫോ​​റ​​മാ​​ണ് പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.
ദ​​ക്ഷി​​ണ ഏ​​ഷ്യ​​യി​​ലെ പ്ര​​ശ​​സ്ത​​മാ​​യ ഈ ​​സം​​ഗീ​​ത പ​​രി​​പാ​​ടി കൂ​​ടു​​ത​​ലാ​​യും ഖ​​വാ​​ളി സം​​ഗീ​​ത​​ത്തി​​ല്‍ അ​​ധി​​ഷ്ടി​​ത​​മാ​​ണ്. പ്ര​​ശ​​സ്ത ക​​വി​​ക​​ളാ​​യ റൂ​​മി, ഹാ​​റ്റി​​സ്, ബു​​ള്ളോ​​ഷ് ഷാ, ​​അ​​മീ​​ര്‍, ക്വ​​ജി ഗു​​ലാം ഫാ​​രി​​ഡ് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സം​​ഗീ​​താ​​ല്‍​മ​​ക​​ങ്ങ​​ളാ​​യ ക​​വി​​ത​​ക​​ളാ​​ണ് ഈ ​​സം​​ഗീ​​ത പ​​രി​​പാ​​ടി​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചു പോ​​രു​​ന്ന​​ത്.