പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ം ആ​ഘോ​ഷി​ച്ച് വ​ഞ്ചി​മ​ല പ​ബ്ലി​ക് ലൈ​ബ്ര​റി

10:15 PM Dec 04, 2022 | Deepika.com
വ​ഞ്ചി​മ​ല: വ​ഞ്ചി​മ​ല പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം വ​ഞ്ചി​മ​ല പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി.​ഐ. അ​ബ്ദു​ൾ ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ത​പാ​ൽ സൂ​പ്ര​ണ്ട് പി.​എ​സ്. സ​തി​മോ​ൾ, പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ലി അ​ന്ത്യാം​കു​ളം, എം.​ഇ. ഇ​സ്മാ​യി​ൽ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി അ​ഖി​ൽ​ലാ​ൽ, അ​ർ​ച്ച​ന സ​ദാ​ശി​വ​ൻ, ഷെ​യ്‌​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ജോ​ർ​ജ്, മ​ഹേ​ഷ് ചെ​ത്തി​മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

ചി​റ​ക്ക​ട​വ്: വി​ഴി​ഞ്ഞം തു​റ​മു​ഖ സ​മ​ര​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ​യും സ​മ​ര​ക്കാ​രോ​ട് സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​നീ​തി​ക്കെ​തി​രെ​യും ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​ഞ്ചു​വ​ർ​ഷ​മാ​യി അ​വ​ർ​ക്ക് പു​ന​ര​ധി​വാ​സ സം​വി​ധാ​നം പോ​ലും ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​കാ​തെ അ​വ​രെ തീ​വ്ര​വാ​ദി​ക​ളും ദേ​ശ​ദ്രോ​ഹി​ക​ളും ആ​യി മു​ദ്ര​കു​ത്തു​ന്ന സ​ർ​ക്കാ​റി​ന്‍റെ കി​രാ​ത​മാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
വി​കാ​രി ഫാ. ​റെ​ജി വ​യ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സു​നി​ൽ ചെ​റു​ശേ​രി സ​ന്ദേ​ശം ന​ൽ​കി . സ​ജീ മു​ട്ട​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. മി​നി സ​ണ്ണി, ടെ​സി ബി​ജു, ടോ​മി പാ​ല​മു​റി, ടോ​ണി വ​ട​ക്കേ​ൽ, ലി​ജോ കു​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.