വ​നം ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

12:50 AM Dec 04, 2022 | Deepika.com
ക​ൽ​പ്പ​റ്റ: കു​പ്പാ​ടി നാ​ലാം​മൈ​ലി​ൽ വ​ന്യ​മൃ​ഗ അ​ഭ​യ കേ​ന്ദ്ര​ത്തി​നു സ​മീ​പം വ​നം ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ഒ​ക്ടോ​ബ​ർ 31നു ​വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നു കീ​ഴി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്ന​ത്.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വി​വ​ര​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കാം. ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്നു ഉ​ട​ന​ടി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റും. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ രേ​ഖ​പ്പെ​ടു​ത്തും. വി​വ​ര​ദാ​താ​വി​നെ തി​രി​കെ​വി​ളി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ അ​റി​യി​ക്കും. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 04936 227500, 9446277500.