ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം

11:38 PM Dec 03, 2022 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം നി​ർ​മ​ല റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​വ​ദ​ർ​ശ​ന ധ്യാ​ന ടീം ​ഒ​രു​ക്കു​ന്ന ധ്യാ​നം ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 11ന് ​വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ക്കും. ഫാ. ​ജോ​സ​ഫ് തൊ​ട്ടി​യി​ൽ ഒ​സി​ഡി, റ​വ.​ഡോ. കി​സി​ഞ്ച​ർ ആ​നി​യേ​ക്കാ​ട്ട് എം​എ​സ്ടി, ഫാ. ​ഫെ​ർ​ണാ​ണ്ട​സ് ക​ല്ലു​പാ​ലം, ത​ങ്ക​ച്ച​ൻ പാ​ന്പാ​ടും​പാ​റ, ഡോ. ​അ​നു ജോ​ർ​ജ് എ​ന്നി​വ​ർ ന​യി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഇ​ല്ല. ഫോ​ൺ: 9447614344.