ശാലോം മധ്യസ്ഥ പ്രാർഥന
11:38 PM Dec 03, 2022 | Deepika.com
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെന്റ് തോമസ് ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ശാലോം മധ്യസ്ഥ പ്രാർഥന നടക്കും.ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം, സൗഖ്യപ്രാർഥനകൾ എന്നിവയ്ക്ക് ചാക്കോച്ചൻ കടമപ്പുഴ നേതൃത്വം നൽകും.