പൈപ്പില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിക്കരുത്
11:07 PM Dec 03, 2022 | Deepika.com
ആലപ്പുഴ: നഗരസഭ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ പമ്പ് ഹൗസുകളിലും നാളെ സൂപ്പര്‍ ക്ലോറിനേഷന് ജോലികള്‍ നടക്കുന്നതിനാല്‍ നഗരസഭയുടെ പരിധിയിലുള്ളവർ നാളെ പൈപ്പില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.