യുഎഇ യിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
10:42 PM Dec 03, 2022 | Deepika.com
മണ്ണാർക്കാട്: കണ്ടമംഗലം ചെറുമലയിൽ ഹമീദ് (52) യുഎഇ യിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കബറടക്കം പുറ്റാനിക്കാട് മഹല്ല് ഖബർസ്ഥാനിൽ നടത്തി. ഭാര്യ: റംല. മക്കൾ: മുഹമ്മദ് റമീസ്, മുഹമ്മദ് റഹീസ്. മരുമകൾ: സ്വാലിഹ.