ക്രി​സ്മ​സ് ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി: ആ​ദ്യ​വി​ജ​യി റോ​സ് മേ​രി ജിയോ

01:16 AM Dec 03, 2022 | Deepika.com
ഇ​രി​ട്ടി: ക്രി​സ്മ​സി​ന് ഒ​രു​ക്ക​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ഐ​ൻ സേ​വ മീ​ഡി​യ ക്രി​യേ​ഷ​ൻ​സ് ന​ട​ത്തു​ന്ന 24 ദി​ന ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. ന​ൽ​ക​പ്പെ​ടു​ന്ന ഹ്ര​സ്വ വീ​ഡി​യോ​ക​ൾ ക​ണ്ട് അ​വ​യി​ലെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യാ​യ ഉ​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്നും ന​റു​ക്കെ​ടു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക് 1000 രൂ​പ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ ഇ​ട​വ​കാം​ഗ​മാ​യ റോ​സ് മേ​രി ജി​യോ വ​ട്ടോ​ളി​ക്കാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. സ​മ്മാ​ന​ത്തു​ക​യാ​യ 1000 രൂ​പ ഇ​രി​ട്ടി സി​എം​ഐ ക്രൈ​സ്റ്റ് സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് പു​ഞ്ചാ​യി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​പ​യ​സ് അ​രീ​ക്കാ​ട്ട് സ​മ്മാ​നി​ച്ചു.

കെ​എ​ല്‍​സി​എ സു​വ​ര്‍​ണ​ജൂ​ബി​ലി സം​ഗ​മം ഇ​ന്നും നാ​ളെ​യും

ക​ണ്ണൂ​ര്‍: കേ​ര​ള ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ സു​വ​ര്‍​ണ​ജൂ​ബി​ലി സം​ഗ​മ​വും ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സ​മു​ദാ​യ ദി​നാ​ഘോ​ഷ​വും ഇ​ന്നും നാ​ളെ​യും ന​ട​ക്കും.
പൊ​തു​സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 10.30 ന് ​ബ​ര്‍​ണ​ശേ​രി ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ല്‍ ബിഷപ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​പ​താ​ക​പ്ര​യാ​ണം ത​യ്യി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വ​ല​യാ​ങ്ക​ണ​ത്തി​ൽ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. മേ​യ​ര്‍ ടി.​ഒ മോ​ഹ​ന​ന്‍, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. സ​മു​ദാ​യി​ക ഉ​ന്ന​തി​യും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​ജി​ജു അ​റ​ക്ക​ത്ത​റ​യും സം​വ​ര​ണ​വും സു​പ്രീം കോ​ട​തി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഷെ​റി ജെ. ​തോ​മ​സും വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ.​മാ​ര്‍​ട്ടി​ന്‍ രാ​യ​പ്പ​ന്‍, ആ​ന്‍റ​ണി നൊ​റോ​ണ, ര​തീ​ഷ് ആ​ന്‍റ​ണി, ഗോ​ഡ്‌​സ​ണ്‍ ഡി​ക്രൂ​സ്, കെ. ​ക്രി​സ്റ്റ​ഫ​ര്‍ ക​ല്ല​റ​ക്ക​ല്‍, കെ.​എ​ച്ച്. ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.