കണ്ണൂർ: ദീപികയും രാഷ്ട്രദീപികയും കണ്ണൂർ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സുമായി ചേർന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഫലം ചുവടെ. ക്രൊയേഷ്യ-ബൽജിയം പ്രവചനമത്സരത്തിൽ 1,800 രൂപ വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിജയി: 1. വി.എം. സിയാദ്, പൂതപ്പാറ, കണ്ണൂർ.
മത്സരവിജയികൾ ആധാർകാർഡിന്റെ ഫോട്ടോകോപ്പിയുമായി കണ്ണൂർ കാൾടെക്സിലുള്ള ഇമേജ് കംപ്യൂട്ടേഴ്സിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
എല്ലാദിവസവും നറുക്കെടുപ്പിലൂടെ പ്രവചനവിജയികളെ കണ്ടെത്തി സമ്മാനം നൽകും. വാട്സ്ആപ്പ് നന്പർ: 9778656280. മെഗാ സമ്മാനക്കൂപ്പൺ ദീപിക, പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
ക്രൊയേഷ്യ-ബൽജിയം പ്രവചന മത്സരം: വി.എം. സിയാദ്, പൂതപ്പാറ വിജയി
01:16 AM Dec 03, 2022 | Deepika.com