ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണം: ആ​ക്്ഷൻ​ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

01:00 AM Dec 03, 2022 | Deepika.com
കൊ​ഴി​ഞ്ഞാ​ന്പാ​റ: ബൈ​പാ​സ് റോ​ഡ് വ​രു​ന്ന​തി​നു വേ​ണ്ടി വ്യാ​പാ​രി​ക​ളും സ്ഥ​ലം ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളും, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നെ കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ൽ ബൈ​പ്പാ​സ് വ​രു​ന്ന​തി​ന് അ​ത്തി​ക്കോ​ട് മു​ത​ൽ ന​ടു​ക്ക​ളം വ​ഴി വ​രു​ന്ന പു​തി​യ റോ​ഡി​ന് ച​ർ​ച്ച ചെ​യ്തു അം​ഗീ​ക​രി​ച്ചു .
ബൈ​പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​ന് 21 അം​ഗ ക​മ്മി​റ്റി​യും ബാ​ക്കി​യു​ള്ള​വ​രെ അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
കെ. ​ച​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റാ​യും ഷാ​ഹു​ൽ​ഹ​മീ​ദ്, ഷ​ണ്മു​ഖ​ൻ, അ​ഭി​ലാ​ഷ്, എ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ബാ​ല​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും എ​സ്. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് അ​ബ്ദു​ൽ​സ​ലീം,ബ​ദ​ർ​ദീ​ൻ, പ്ര​ഭാ​ശ​ങ്ക​ർ, മു​രു​കാ​ന​ന്ദ​ൻ, എ​ന്നി​വ​ർ സെ​ക്ര​ട്ട​റി ആ​യും ടി.​സി.​വി​ഗോ​വി​ന്ദ​രാ​ജ് ഖ​ജാ​ൻ​ജി എ​ന്നി​വ​ര​ട​ങ്ങി​യ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച കോ​ഗ​ത്തി​ൽ കെ. ​പി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.