യു​വ​ദീ​പ്തി ജ​ന്മ​ദി​നാ​ഘോ​ഷ​വും പൂ​ര്‍വ​കാ​ല പ്ര​വ​ര്‍ത്ത​ക നേ​തൃ​സം​ഗ​മ​വും ഇന്ന്

12:27 AM Dec 03, 2022 | Deepika.com
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ 50-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. സു​വ​ര്‍ണ ജൂ​ബി​ലി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 10.30ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ അ​തി​രൂ​പ​ത മു​ന്‍ ഡ​യ​റ​ക്ട​ര്‍മാ​രു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യും തു​ട​ര്‍ന്ന് പൂ​ര്‍വ​കാ​ല പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​സം​ഗ​മ​വും ന​ട​ത്തും. മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ഴി​ഞ്ഞ 50 വ​ര്‍ഷ​ക്കാ​ലം പ്ര​സ്ഥാ​ന​ത്തെ ന​യി​ച്ച അ​തി​രൂ​പ​ത സ​മി​തി​യു​ടെ ഭാ​ഗ​മാ​യ നൂ​റി​ല​ധി​കം പൂ​ര്‍വ​കാ​ല നേ​താ​ക്ക​ന്മാ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

അ​നി​മേ​റ്റേ​ഴ്സ് മീ​റ്റ് ന​ട​ത്തി

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത-​യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ സു​വ​ര്‍ണ ജൂ​ബി​ലി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ അ​നി​മേ​റ്റേ​ഴ്‌​സി​ന്‍റെ​യും സം​ഗ​മം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ത്തി. വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ അ​നി​മേ​റ്റേ​ഴ്സാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​തി​രൂ​പ​ത ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ജ​യ്‌​നെ​റ്റ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജോ​സ​ഫ്, ടോം ​തോ​മ​സ്, രേ​ഷ്മ ദേ​വ​സ്യ, സെ​ക്ര​ട്ട​റി നേ​ഹാ ലെ​സ്‌​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.