ചെമ്പേരി: കേരള കോൺഗ്രസ് - ബിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ ലഹരിക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ നടത്തിയ ബോധവത്കരണ സദസ് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി, കുടിയാന്മല സിഐ മെൽബിൻ ജോസ്, ഫാ. ജിബിൻ,
സി.ഡി. സജീവ്, കെ.പി. കുമാരൻ, ജോളി കാരക്കുന്നേൽ, ഷെൽസി ഏബ്രഹാം കാവനാടിയിൽ, ഷോണി അറയ്ക്കൽ, പി.വി. ജോർജ്, സൈലസ് മണലേൽ, ജോയിച്ചൻ മണിമല, ജോസ് കരിക്കാട്ടുകണ്ണിയിൽ എന്നിവർ പ്രസംഗിച്ചു.
ബോധവത്കരണ സദസ് സംഘടിപ്പിച്ചു
12:30 AM Dec 02, 2022 | Deepika.com