കാ​​രു​​ണ്യ പ്ല​​സ് 80 ല​​ക്ഷം പെ​​രു​​വ​​യി​​ലെ ത​​യ്യ​​ല്‍ തൊ​​ഴി​​ലാ​​ളി​​ക്ക്

12:10 AM Dec 02, 2022 | Deepika.com
ക​​​ടു​​​ത്തു​​​രു​​​ത്തി: കേ​​​ര​​​ള ലോ​​​ട്ട​​​റി കാ​​​രു​​​ണ്യ പ്ല​​​സി​​​ന്‍റെ 80 ല​​​ക്ഷം പെ​​​രു​​​വ​​​യി​​​ലെ ത​​​യ്യ​​​ല ്‍ തൊ​​​ഴി​​​ലാ​​​ളി​​​ക്ക്.
മൂ​​​ര്‍​ക്കാ​​​ട്ടു​​​പ​​​ടി​​​യി​​​ല്‍ ത​​​യ്യ​​​ല്‍​ക്ക​​​ട ന​​​ട​​​ത്തു​​​ന്ന ഞീ​​​ഴൂ​​​ര്‍ പ​​​തി​​​ച്ചേ​​​രി​​​യി​​​ല്‍ ഗി​​​രീ​​​ഷി (ക​​​നി​​​ല്‍​കു​​​മാ​​​ര്‍) നാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ച​​​ത്. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി മൂ​​​ര്‍​ക്കാ​​​ട്ടു​​​പ​​​ടി​​​യി​​​ല്‍ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​ണ് ഗി​​​രീ​​​ഷും കു​​​ടും​​​ബ​​​വും. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​മാ​​​ണ് ഗി​​​രീ​​​ഷ് വീ​​​ട് വ​​​യ്ക്കാ​​​നാ​​​യി പ​​​ത്ത് സെ​​​ന്‍റ് സ്ഥ​​​ലം വാ​​​ങ്ങി​​​യ​​​ത്. ഇ​​​വി​​​ടെ വീ​​​ടു വ​​​യ്ക്കു​​​വാ​​​നാ​​​യി വാ​​​യ്പ​​​യ്ക്കു പി​​​റ​​​വ​​​ത്തെ സ്വ​​​കാ​​​ര്യ ബാ​​​ങ്കി​​​നെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ലോ​​​ട്ട​​​റി വി​​​ല്‍​പ​​​ന​​​ക്കാ​​​ര​​​ന്‍ വെ​​​ള്ളൂ​​​ര്‍ സ്വ​​​ദേ​​​ശി മ​​​ണി​​​യാ​​​ണ് ഗി​​​രീ​​​ഷി​​​നെ ഭാ​​​ഗ്യ​​​ദേ​​​വ​​​ത ക​​​ടാ​​​ക്ഷി​​​ച്ച വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ന്ന​​​ത്.
ടി​​​ക്ക​​​റ്റ് പെ​​​രു​​​വ​​​യി​​​ലെ എ​​​സ്ബി​​​ഐ ശാ​​​ഖ​​​യി​​​ല്‍ ഏ​​​ല്‍​പി​​​ച്ചു. ഭാ​​​ര്യ പ്ര​​​സ​​​ന്ന​​​കു​​​മാ​​​രി ഗി​​​രീ​​​ഷി​​​നെ ത​​​യ്യ​​​ല്‍​ക​​​ട​​​യി​​​ല്‍ സ​​​ഹാ​​​യി​​​ക്കു​​​ക​​​യാ​​​ണ്. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ വി​​​ഷ്ണു​​​വും അ​​​ശ്വ​​​തി​​​യും മ​​​ക്ക​​​ളാ​​​ണ്.