കണ്ണൂർ: ദീപികയും രാഷ്ട്രദീപികയും കണ്ണൂർ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സുമായി ചേർന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഫലം ചുവടെ.
ഖത്തർ-നെതർലൻഡ്സ് പ്രവചന മത്സരത്തിൽ 1,800 രൂപ വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിജയികൾ: 1. ജാക്ക് ജോർജ്, മേലൂക്കുന്നേൽ (H), നടുവിൽ വഴി, വായാട്ടുപറന്പ് പി.ഒ, കണ്ണൂർ, 2. കെ. ദേവാൻഷ്, S/o. കെ. ഡിനിൽ, മൊട്ടമ്മൽ വഴി, മൊറാഴ പി.ഒ, കണ്ണൂർ.
മത്സരവിജയികൾ ആധാർകാർഡിന്റെ ഫോട്ടോകോപ്പിയുമായി കണ്ണൂർ കാൾടെക്സിലുള്ള ഇമേജ് കംപ്യൂട്ടേഴ്സിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ പ്രവചനവിജയികളെ കണ്ടെത്തി സമ്മാനം നൽകും. വാട്സ്ആപ്പ് നന്പർ: 9778656280. മെഗാ സമ്മാനക്കൂപ്പൺ ദീപിക, പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
ഖത്തർ-നെതർലൻഡ്സ് പ്രവചന മത്സരം ജാക്ക് ജോർജ്, കെ. ദേവാൻഷ് വിജയികൾ
01:11 AM Dec 01, 2022 | Deepika.com