ജി​ല്ലാ ക്ഷീ​രക​ർ​ഷ​ക സം​ഗ​മം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

12:45 AM Dec 01, 2022 | Deepika.com
പാ​ല​ക്കാ​ട്: ജി​ല്ലാ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം കോ​ങ്ങാ​ട് എം​എ​ൽ​എ കെ. ​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു.
കോ​ങ്ങാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​സേ​തു​മാ​ധ​വ​ൻ, കോ​ങ്ങാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​അ​ജി​ത്ത്, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് പാ​ല​ക്കാ​ട് ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​യ​സു​ജീ​ഷ് ജെ ​എ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബി​ന്ദു എ​ൻ, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​റാ​യ ദി​വ്യ പി, ​കോ​ങ്ങാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ ​ടി ശ​ശി​ധ​ര​ൻ, പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശ്രീ​മ​തി ര​ജ​നി എ, ​ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി ​മാ​ധ​വ​ൻ, പി ​ന​ന്ദ​കു​മാ​ർ, എം. ​ശി​വ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ ക്ഷീ​ര സം​ഗ​മം വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി കേ​ര​ള​ശേ​രി സെ​ന്‍റ​ർ ക്ഷീ​ര സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ആ​റു ദി​ന​ങ്ങ​ളി​ലാ​യി 11 മു​ത​ൽ 16 വ​രെ ന​ട​ത്തും.