ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം(പിജഐസ്) പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജയൻനായർ പ്രക്കാനം (പ്രസിഡന്റ്), അയൂബ്ഖാൻ പന്തളം (ജനറൽ സെക്രട്ടറി), സന്തോഷ് കെ ജോണ്‍ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി അലിറാവുത്തർ തേക്കുതോട് (അഡ്മിൻ), ജോസഫ് വറുഗീസ് വടശേശരിക്കര (ആക്ടിവിറ്റി) ജോർജ് വറുഗീസ് (ജോയിന്റ് സെക്രട്ടറി), ഉപദേശകസമിതിയിലേക്ക് എബി കെ ചെറിയാൻ മാത്തൂർ, വിലാസ് അടൂർ, സിയാദ് അബ്ദുള്ള പടുതോട് തുടങ്ങിയവരും, മറ്റുകണ്വീനർമാരായി മനോജ് മാത്യു അടൂർ (ജനക്ഷേമകാര്യം), വർഗീസ് ഡാനിയൽ (കൾച്ചറൽ വിഭാഗം), അനിൽകുമാർ പത്തനംതിട്ട (പിആർഒ) സന്തോഷ് ജി. നായർ (ഐടി വിഭാഗം), നൗഷാദ് അടൂർ (ബാലജനവേദി), സജി ജോർജ് കുറുങ്ങട്ടു (മെഡിക്കൽ വിഭാഗം), നവാസ് റാവുത്തർ ചിറ്റാർ (കായികവിഭാഗം), ഷറഫുദീൻ മൗലവി ചുങ്കപ്പാറ (സ്പോണ്സർ കമ്മിറ്റി), ജോസഫ് നെടിയവിള (ചീഫ് ഏരിയ കോർഡിനേറ്റർ), മറ്റ് സബ് കമ്മിറ്റികളിലേക്ക് മാത്യു തോമസ്, മനുപ്രസാദ്, സന്തോഷ് പൊടിയൻ, അജയകുമാർ, അനിയൻ ജോർജ് തുടങ്ങിയവരും ചുമതലയേറ്റു. വനിതാവിഭാഗം കണ്‍വീനറായി പ്രീത അജയ് കുമാറും, ജോയിന്റ് കണ്‍വീനറായി അനിതാ സതീഷും, ഓഡിറ്റ്റായി നസ്മ നൗഷാദും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
പത്തനംതിട്ട ജില്ലാസംഗമം(പിജഐസ് ജിദ്ദ) പുതിയഭാരവാഹികൾ ചുമതലയേറ്റു
10:11 PM May 18, 2021 | Deepika.com