പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് തു​ട​ക്കം

12:23 AM Nov 30, 2022 | Deepika.com
മൂ​വാ​റ്റു​പു​ഴ: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ജോ​ർ​ജ് ചെ​ട്ടി​യാം​കു​ടി​യു​ടെ ത​രി​ശാ​യി കി​ട​ന്ന ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി​ക്കു തു​ട​ക്ക​മാ​യി.
ന​ടീ​ൽ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് മെ​ന്പ​ർ വി​ൻ​സ​ൻ ഇ​ല്ലി​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. കി​സാ​ൻ​സ​ഭ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മാ​ത്യു ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന ജോ​ർ​ജ് ചെ​ട്ടി​യാം​കു​ടി​യു​ടെ ര​ണ്ടേ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്ത് കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, ചീ​ര, ചീ​നി എ​ന്നി​വ​യാ​ണ് കൃ​ഷി​ചെ​യ്ത​ത്. വി.​ഒ. ക​റു​ന്പ​ൻ, ജോ​ർ​ജ് ചെ​ട്ടി​യാം​കു​ടി, വി.​ഐ. ജോ​ണി, സ​ജി മ​ങ്കു​ത്തേ​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം.
ഇ​തോ​ടൊ​പ്പം കി​സാ​ൻ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ലെ പു​ളി​ന്താ​ന​ത്ത് മൂ​ന്നേ​ക്ക​ർ വ​രു​ന്ന സ്ഥ​ല​ത്ത് ക​പ്പ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി നി​ലം ഒ​രു​ക്ക​ലും ആ​രം​ഭി​ച്ചു.