ചെ​റ്റ​പ്പാ​ലം സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം

11:57 PM Nov 29, 2022 | Deepika.com
പു​ൽ​പ്പ​ള്ളി: ചെ​റ്റ​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ ഫാ​ത്തി​മ മാ​താ മി​ഷ​ൻ ആ​ശു​പ​ത്രി 50-ാം വ​ർ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​മാ​യ സ്റ്റാ​ഴ്സി​ന്‍റെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച ’ല​ഹ​രി​വി​മു​ക്ത വ​യ​നാ​ടി​നാ​യി കൈ​കോ​ർ​ക്കാം’ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ളി ന​രി​തൂ​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ക​ണ്ട​ത്തി​ൽ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് എം.​സി. കാ​ർ​മ​ൽ, സ്റ്റാ​ഴ്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ലി​യി​ൽ, കെ.​സി. ബേ​ബി, കെ.​യു. ജോ​യി, പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സ​ല​ർ അ​ജി​ത മേ​രി, അ​ൻ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ.​വി​ഷ്ണു വി​പി​ൻ, സി​സ്റ്റ​ർ മേ​രി ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.