കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് ഉ​​​പ​​​ജി​​​ല്ലാ ക​​​ലോ​​​ത്സ​​​വം: ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍ക്ക് ഭ​​​ക്ഷ​​​ണം ന​​​ല്‍കി കെ​​പി​​എ​​സ്ടി​​എ

11:53 PM Nov 29, 2022 | Deepika.com
കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്: ഉ​​​പ​​​ജി​​​ല്ലാ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ല്‍ മൂ​​​ന്ന് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍ക്ക് ഭ​​​ക്ഷ​​​ണം ന​​​ല്‍കി കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. കെ​​​പി​​​എ​​​സ്ടി​​​എ​​​യു​​​ടെ കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് സ​​​ബ്ജി​​​ല്ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ല്‍ ഭ​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കി​​​യ​​​ത്. ഉ​​​പ​​​ജി​​​ല്ലാ ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് ഭ​​​ക്ഷ​​​ണം ന​​​ല്‍കു​​​ന്നി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പം വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള​​​താ​​​ണെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. ഈ ​​​പ​​​രാ​​​തി​​​ക്കാ​​​ണ് ഇ​​​തോ​​​ടെ അ​​​വ​​​സാ​​​ന​​​മാ​​​യ​​​തെ​​​ന്ന് ഇ​​​വ​​​ര്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
കാ​​​ണ​​​ക്കാ​​​രി പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ത​​​മ്പി കാ​​​വും​​​പ​​​റ​​​മ്പി​​​ല്‍, ഭ​​​ക്ഷ​​​ണ​​​ക​​​മ്മി​​​റ്റി ക​​​ണ്‍വീ​​​ന​​​ര്‍ വി.​​​ജെ. സ​​​ജി​​​മോ​​​ന്‍, ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ജോ​​​യി​​​ന്‍റ് ക​​​ണ്‍വീ​​​ന​​​ര്‍ സ്വ​​​പ്ന ജൂ​​​ലി​​​യ​​​റ്റ്, ആ​​​ര്‍. ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍, കെ.​​​പി. ജ​​​യ​​​പ്ര​​​കാ​​​ശ്, സി.​​​കെ. ബി​​​ജു, സി.​​​പി. പ്ര​​​വീ​​​ണ്‍, എ​​​ന്‍.​​​ഡി. ജോ​​​സ​​​ഫ്, കെ.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍, സോ​​​ഫി തോ​​​മ​​​സ്, ഷി​​​നു ആ​​ന്‍റ​​​ണി, ഗ്രീ​​​ഷ്മ പീ​​​റ്റ​​​ര്‍, ആ​​​ര്‍.​​​രാ​​​ജീ​​​വ് കു​​​മാ​​​ര്‍, പി.​​​ഡി. ഷൈ​​​മോ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.