സി​പി​എ​മ്മിന്‍റെയും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യുടെയും ഇ​ര​ട്ട​ത്താ​പ്പ്: യു​ഡി​എ​ഫ്

12:40 AM Nov 29, 2022 | Deepika.com
ചെ​റു​പു​ഴ: മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും കാ​ട്ടു​ന്ന ഇ​ര​ട്ട​ത്താ​പ്പ് ന​യം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് യു​ഡി​എ​ഫ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ഭാ​ഗ​ത്ത് സി​പി​എം നേ​താ​ക്ക​ൾ ക്വാ​റി മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കു​ക​യും മ​റു​ഭാ​ഗ​ത്ത് ജ​ന​ങ്ങ​ളെ കൂ​ട്ടി ക്വാ​റി​ക​ൾ​ക്ക് എ​തി​രെ സ​മ​രം ന​ട​ത്തു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി മു​ഴു​വ​ൻ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് സി​പി​എം പി​ന്തു​ണ​യോ​ടെ ക്വാ​റി​ക​ൾ മു​ഴു​വ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. സി​പി​എ​മ്മി​ന് ആ​ത്മാ​ർ​ഥ​ത ഉ​ണ്ടെ​ങ്കി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ക്വാ​റി​ക​ളും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ സാ​ധി​ക്കും. ഇ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രും സി​പി​എ​മ്മും മ​ന​സ് വ​യ്ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം. ​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ജി. മു​ത്ത​ലീ​ബ്, കെ.​കെ. സു​രേ​ഷ്കു​മാ​ർ, ജോ​യി ജോ​സ​ഫ്, ടി.​പി. ച​ന്ദ്ര​ൻ, എം. ​ക​രു​ണാ​ക​ര​ൻ, അ​ക്ബ​ർ കോ​ലു​വ​ള്ളി, ജോ​ർ​ജ് മു​ള്ള​ൻ​മ​ട, ടി.​പി. ശ്രീ​നി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.