പി​എ​സ്‌​സി പി​ൻ​വാ​തി​ൽ നി​യ​മ​നം: വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി കെ​സി​വൈ​എം

12:11 AM Nov 29, 2022 | Deepika.com
ക​ൽ​പ്പ​റ്റ: പി​എ​സ്‌​സി പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ വ്യ​ത്യ​സ്ത സ​മ​ര​മു​റ​യു​മാ​യി മാ​ന​ന്ത​വാ​ടി രൂ​പ​ത കെ​സി​വൈ​എം. തീ​റ്റ​മ​ത്സ​രം ന​ട​ത്തി​യാ​ണ് കെ​സി​വൈ​എം പ്ര​തി​ഷേ​ധം. സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി പ​ഠി​ച്ച് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടും പി​ന്ത​ള്ള​പ്പെ​ടു​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധ​മാ​യാ​ണ് ആ​ക്ഷേ​പ​ഹാ​സ്യ തീ​റ്റ​മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ധി​കാ​രി​ക​ളു​ടെ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്ര​മാ​ണ് ജോ​ലി ന​ൽ​കു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ടി. ​സി​ദ്ദി​ഖ് എ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ​സി​വൈ​എം മു​ൻ രൂ​പ​താ പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടും ത​ഴ​യ​പ്പെ​ടു​ന്ന​വ​രു​ടെ വേ​ദ​ന അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​താ പ്ര​സി​ഡ​ന്‍റ് റ്റി​ബി​ൻ പാ​റ​ക്ക​ൽ, കോ​ഓ​ഡി​നേ​റ്റ​ർ ബ്രാ​വോ പു​ത്ത​ൻ​പു​ര​യി​ൽ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ടെ​സി​ൻ തോ​മ​സ് വ​യ​ലി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.