കൊ​തവ​റ പ​ള്ളി​യി​ൽ തിരുനാൾ

11:54 PM Nov 28, 2022 | Deepika.com
കൊ​ത​​വ​​റ: കൊ​​ത​വ​​റ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​റി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. നാ​​ളെ വൈ​​കു​​ന്നേ​​രം 5.45 ന് ​​ഫാ.​ ജോ​​ഷി വേ​​ഴ​​പ​​റ​​മ്പി​​ലി​​ന്‍റെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൊ​​ടി​​യേ​​റും. വി​​കാ​​രി ഫാ. ​​റെ​​ജു ക​​ണ്ണ​​മ്പു​​ഴ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന .
ഡി​​സം​​ബ​​ർ ഒ​​ന്നി​​നു രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 5.30 ന് ​​പൊ​​തു ആ​​രാ​​ധ​​ന, ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം, പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച വൈ​​ക്കം ​ഫൊ​​റോ​​ന വി​​കാ​​രി ഫാ.​ ​ജോ​​സ​​ഫ് തെ​​ക്കി​​നേ​​ൻ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
ര​​ണ്ടി​​ന് രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം 4.30 ന് ​​രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ച്ചു വ​​യ്ക്ക​​ൽ, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം.
തി​​രു​​നാ​​ൾ ദി​​ന​​മാ​​യ മൂ​​ന്നി​​ന് രാ​​വി​​ലെ ആ​​റി​​നും എ​​ട്ടി​​നും പ​​ത്തി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 4.30 ന് ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ഫാ. ​ബി​​പി​​ൻ കു​​രി​​ശു​​ത​​റ. സ​​ന്ദേ​​ശം. തു​​ട​​ർ​​ന്ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. നാ​​ലി​​ന് മ​​രി​​ച്ച​​വ​​രു​​ടെ ഓ​​ർ​​മ ദി​​നം. രാ​​വി​​ലെ 6.30 നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന . 6.30 ന് ​​ക​​ലാ​​സ​​ന്ധ്യ. 10ന് ​​എ​​ട്ടാ​​മി​​ടം. രാ​​വി​​ലെ 6.30 ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം ആ​​റി​​ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന. തി​​രു​​നാ​​ൾ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് വി​​കാ​​രി ഫാ. ​​റെ​​ജു ക​​ണ്ണ​​മ്പു​​ഴ, തി​​രു​​നാ​​ൾ ക​​ൺ​​വീ​​ന​​ർ സേ​​വ്യ​​ർ പ​​ള്ളി പ​​റ​​മ്പി​​ൽ , കൈ​​ക്കാ​​ര​​ൻ​​മാ​​രാ​​യ ജ​​യ്സ​​ൺ​​ക കൂ​​ട്ടി​​പ്പ​​റ​​മ്പി​​ൽ, ജോ​​മോ​​ൻ കൈ​​ത​​ക്കാ​​ട്ട്, പ​​ബ്ലി​​സി​​റ്റി ക​​ൺ​​വീ​​ന​​ർ കു​​ര്യ​​ൻ വെ​​ളു​​ക​​റു​​ക​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.