പോ​സ്റ്റ​ര്‍ ര​ച​നാ​മ​ത്സ​രം

10:31 PM Nov 28, 2022 | Deepika.com
കോ​ട്ട​യം: ദേ​ശീ​യ ക്ഷീ​ര​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കുട്ടിക​ള്‍​ക്കാ​യി പോ​സ്റ്റ​ര്‍ ര​ച​നാ​മ​ത്സ​രം കോ​ട്ട​യം ക്ഷീ​ര​പരി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി. ഡോ. ​വ​ര്‍​ഗീ​സ് കു​ര്യ​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​
ന്നത്.
ഡി​സം​ബ​ര്‍ 21, 22 തീ​യ​തി​ക​ളി​ലാ​യി കി​ട​ങ്ങൂ​രി​ല്‍ ന​ട​ത്തു​ന്ന ജി​ല്ലാ ക്ഷീ​ര​സം​ഗ​മ​ത്തി​ന്‍റെ വി​ളം​ബ​ര പ്ര​ഖ്യാ​പ​നം യോ​ഗ​ത്തി​ല്‍ ന​ട​ന്നു. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ജി​ല്ലാ ക്ഷീ​രോ​ത്സ​വ വേ​ദി​യി​ല്‍ വി​ത​ര​ണം ചെ​യ്യും.
കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ശോ​ക് കു​മാ​ര്‍ പൂ​ത​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​ആ​ര്‍. ശാ​ര​ദ, ക്ഷീ​ര​പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ൽ മി​നി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി​ജി വി​ശ്വ​നാ​ഥ്, ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ വി. ​സി​ന്ധു, കു​മ്മ​ണ്ണൂ​ര്‍ ക്ഷീ​ര​സം​ഘം സെ​ക്ര​ട്ട​റി ബി​ന്ദു സ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.