പുൽപ്പള്ളി: മധ്യവയസ്കനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിമല കുഴിയോടിയിൽ സന്തോഷാണ്(48) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു.
ഇന്നലെ രാവിലെ പോലീസും നാട്ടുകാരും തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പ്രീതി. മക്കൾ: അഭിജിത്ത്, ആതിര.
മധ്യവയസ്കൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ
10:26 PM Nov 28, 2022 | Deepika.com