പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന് ഓ​വ​റോ​ള്‍ കി​രീ​ടം

10:16 PM Nov 28, 2022 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ 131 പോ​യി​ന്‍റ് നേ​ടി പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ മു​ണ്ട​ക്ക​യം 83, എ​രു​മേ​ലി 72, കാ​ഞ്ഞി​ര​പ്പ​ള്ളി 68, കോ​രു​ത്തോ​ട് 55, മ​ണി​മ​ല 54, കൂ​ട്ടി​ക്ക​ല്‍ 30 പോ​യി​ന്‍റു​ക​ള്‍ വീ​ത​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ബ്ലോ​ക്കു​ത​ല​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് ജി​ല്ലാ​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍​ക്ക് ട്രോ​ഫി​യും മെ​ഡ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ച്ചു.വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​ലി​ക​ളി​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​യാ​യി
കേ​ര​ളോ​ത്സ​വ റാ​ലി

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്് കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സാം​സ്‌​കാ​രി​ക റാ​ലി​യി​ൽ പു​ലി​ക​ളി ദൃ​ശ്യ​വി​രു​ന്നാ​യി. തൃ​ശൂ​രി​ൽ​നി​ന്നെ​ത്തി​യ സം​ഘ​മാ​ണ് പു​ലി​ക​ളി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക​സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് ഡോ.​എൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.