കണ്ണൂർ: ദീപികയും രാഷ്ട്രദീപികയും കണ്ണൂർ ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സുമായി ചേർന്ന് നടത്തുന്ന ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഫലം ചുവടെ.
ഫ്രാൻസ്-ഡെൻമാർക്ക് പ്രവചന മത്സരത്തിൽ 1,800 രൂപ വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിജയികൾ:1. അഞ്ജു ഷാജി, വെള്ളാപ്പള്ളിൽ ഹൗസ്, മദർതെരേസ പിജി ഹോസ്റ്റൽ, വിമൽജ്യോതി എൻജിനിയറിംഗ് കോളജ്, ചെന്പേരി 2. കെ.പി. പ്രണവ്, കോടയ്ക്കൽ ഹൗസ്, കാങ്കോൽ പി.ഒ, കണ്ണൂർ.
എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ പ്രവചന വിജയികളെ കണ്ടെത്തി സമ്മാനം നൽകും. മത്സരവിജയികൾ ആധാർകാർഡിന്റെ ഫോട്ടോകോപ്പിയും സമ്മാനാർഹമായ കൂപ്പണും സഹിതം കണ്ണൂർ കാൾടെക്സിലുള്ള ഇമേജ് കംപ്യൂട്ടേഴ്സിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്. വാട്സ്ആപ് ചെയ്യുന്നവർ കൂപ്പൺ പൂരിപ്പിച്ച് കൂപ്പണിന്റെ ഫോട്ടോയാണ് വാട്സ്ആപ്പ് ചെയ്യേണ്ടത്. വാട്സ്ആപ്പ് നന്പർ: 9778656280. എല്ലാ ദിവസവും നറുക്കെടുപ്പുണ്ടാകും. മെഗാ സമ്മാനക്കൂപ്പൺ ദീപിക, പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
ഫ്രാൻസ്-ഡെൻമാർക്ക് പ്രവചന മത്സരം: അഞ്ജു ഷാജി, കെ.പി. പ്രണവ് വിജയികൾ
01:14 AM Nov 28, 2022 | Deepika.com