യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി

01:10 AM Nov 28, 2022 | Deepika.com
പേ​രാ​വൂ​ർ: വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പേ​രാ​വൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു വ​ല്ല​ത്തു​കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ്നാ​സ് പ​ടി​ക്ക​ല​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​എം. ര​ഞ്ജു​ഷ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​സാ​ജി​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ‌ചെ​ക്കി​യാ​ട്ട്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ചാ​ലാ​റ​ത്ത്, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ജ​യ​ൻ, വാ​ർ​ഡ്മെ​മ്പ​ർ നൂ​റു​ദ്ദീ​ൻ മു​ള്ളോ​രി​ക്ക​ൽ, വാ​സു, ജ​ലാ​ൽ, ഫൈ​നാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​മ്മി ജോ​ർ​ജ് പ​വ​ലി​യ​ൻ ഉ​ദ്ഘാ​ട​നം 30ന്

​പേ​രാ​വൂ​ർ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ല പ​വ​ലി​യ​ൻ 30ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള ഡ്ര​സിം​ഗ് റൂ​മും സ്റ്റേ​ഡി​യം ക​മ്മി​റ്റി ഓ​ഫീ​സും ഇ​തോ​ടൊ​പ്പം തു​റ​ന്നു ന​ൽ​കും. രാ​വി​ലെ 9.45ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ന് സ്‌​കൂ​ൾ മാ​നേ​ജ​ർ റവ.ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ വി.​വി. തോ​മ​സ്, ജി​മ്മി ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ, സ്റ്റേ​ഡി​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കാ​യി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.