ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ: അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​ന​വു​മാ​യി മുണ്ടൂർ നിവാസികൾ

12:43 AM Nov 28, 2022 | Deepika.com
മു​ണ്ടൂ​ർ : പ​ഞ്ചാ​യ​ത്തി​ലെ ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ ഇ​ര​ക​ൾ മൈ​ലം​പു​ള്ളി സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഹാ​ളി​ൽ ഒ​ത്തു​ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി രൂ​പീ​ക​രി​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എം​എ​ൽ​എ, എം​പി എ​ന്നി​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു നി​വേ​ദ​നം ത​യാ​റാ​ക്കു​ക​യും ചെ​യ്തു.
ഗ്രീ​ൻ ഫീ​ൽ​ഡ് ദേ​ശീ​യ​പ​ത സ്റ്റേ​റ്റ് കോ- ​ഓ​ർ​ഡി​നേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹം​സ​പ്പ എ​ടു​ത്താ​നാ​ട്ടു​കാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഹ​രി​ദാ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ​ക​മ്മി​റ്റി ജോ.​ക​ണ്‍​വീ​ന​ർ ഷാ​ജി സ്വാ​ഗ​ത​വും വി​ഷ​യാ​വ​താ​ര​ണം ദി​വാ​ക​ര​ൻ കാ​ഞ്ഞി​കു​ള​വും വി.​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് ദേ​ശീ​യ​പ​ത കോ- ​ഓ​ർ​ഡി​നേ​ഷ​ൻ മു​ണ്ടൂ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി ജോ​സ​ഫ്- ചെ​യ​ർ​മാ​ൻ, വി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ- ക​ൺ​വീ​ന​ർ, സ​ജീ​വ് ത​ന്പി- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
സ്ഥ​ല​ത്തി​ന് മാ​ർ​ക്ക​റ്റ് വി​ല​യു​ടെ മൂ​ന്നി​ര​ട്ടി ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ക, വീ​ടു​ക​ൾ​ക്കും മ​റ്റ് നി​ർ​മ്മ​തി​ക​ൾ​ക്കും കാ​ല​പ്പ​ഴ​ക്ക​ത്തി​നു​ള്ള ഡി​പ്ര​റെ​സി​യേ​ഷ​ൻ ക​ണ​ക്കാ​ൻ​പാ​ടി​ല്ല, കാ​ർ​ഷി​ക​വി​ള​യ്ക്ക് അ​തി​ന്‍റെ ലൈ​ഫ് ടൈം ​ക​ണ​ക്കാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണം എ​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​വേ​ദ​ന​ത്തി​ലു​ണ്ട്.
ആ​രാ​ധ​ല​യ​ങ്ങ​ൾ, സെ​മി​ത്തേ​രി​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി​യു​ള്ള അ​ലൈ​ൻ​മെ​ന്‍റ് ന​ട​പ്പാ​ക്കു​ക, അ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പു​തി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും നി​ല​വി​ലു​ള്ള ത​ര​ത്തി​ലു​ള്ള സെ​മി​ത്തേ​രി​യി​ക്കും സ്ഥ​ല​വും പെ​ർ​മി​ഷ​നും ന​ല്കു​ക, ഭാ​ഗി​ക​മാ​യി വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ വീ​ട് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ബാ​ക്കിഭാ​ഗം കൂ​ടി ഏ​റ്റെ​ടു​ത്തു ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ക, ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്ഥല​ത്തി​നും കെ​ട്ടി​ട​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ക, പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് മൂ​ന്നി​ര​ട്ടി​യാ​ക്കു​ക എ​ന്നി​വ​യും നി​വേ​ദ​ന​ത്തി​ലുണ്ട്.