സ​​​ബ് ജൂ​​​ണി​​​യ​​​ർ ഹാ​​​ൻ​​​ഡ് ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ്: കോ​​​ട്ട​​​യം കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യത്തിന് കിരീടം

04:32 AM Nov 27, 2022 | Deepika.com
­കോ​​​ട്ട​​​യം: പാ​​​ലാ​​​യി​​​ൽ ന​​​ട​​​ന്ന കോ​​​ട്ട​​​യം ജി​​​ല്ലാ സ​​​ബ് ജൂ​​​ണി​​​യ​​​ർ ഹാ​​​ൻ​​​ഡ് ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കോ​​​ട്ട​​​യം കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ‌​​​യും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യ കി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞു. മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​രാ​​​യി കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ മാ​​​ള​​​വി​​​ക സു​​​മേ​​​ഷ് (ഗേ​​​ൾ​​​സ് ), ഏ​​​ബ​​​ൽ സാ​​​ബു (ബോ​​​യ്സ്), ഗോ​​​ൾ​​​കീ​​​പ്പ​​​റാ​​​യി പി.​​​എം. അ​​​ന​​​ഘ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
സ്കൂ​​​ളി​​​ലെ ഏ​​​ഴ് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും ഏ​​​ഴു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​യും കോ​​​ട്ട​​​യം ജി​​​ല്ലാ ടീ​​​മി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.