സൗജന്യ നേത്രചികിത്സാ ക്യാന്പ് ഇന്ന്
04:32 AM Nov 27, 2022 | Deepika.com
നട്ടാശേരി: സെന്റ് മേരീസ് റോമൻ കത്തോലിക്കാ ഇടവക ദേവാലയവും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി ഇന്നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ദേവാലയങ്കണത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാന്പ് നടത്തും. ഫോൺ: 9048462852, 9249295566.