നൂറു കുപ്പി ബ്രൗൺഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ

03:52 AM Nov 27, 2022 | Deepika.com
കോ​ത​മം​ഗ​ലം: നൂ​റു പ്ലാ​സ്റ്റി​ക് ഡ​പ്പി​ക​ളി​ലാ​യി പ​തി​മൂ​ന്ന​ര​ഗ്രാം ബ്രൗ​ൺ​ഷു​ഗ​റു​മാ​യി അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. അ​സം നാ​ഗോ​ന്‍ ജി​ല്ല​യി​ലെ മു​ബാ​റാ​ക്ക് (28) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ങ്ക​ളം നാ​ലു​വ​രി പാ​തി​യി​ല്‍ നി​ന്നും എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ കോ​ത​മം​ഗ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി മു​പ്പ​തോ​ളം പ്ര​തി​ക​ളാ​ണ് എ​ക്‌​സൈ​സ് പി​ടി​യി​ലാ​യ​ത്.

അ​സ​മി​ലെ നാ​ഗോ​ണ്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും.
അ​സ​മി​ല്‍ നി​ന്നു​ള്ള വ​ന്‍ മ​യ​ക്കു​മ​രു​ന്നു​മാ​ഫി​യ സം​ഘം കോ​ത​മം​ഗ​ല​ത്ത് പി​ടി​മു​റു​ക്കു​ന്നു. ഒ​രു​വ​ശ​ത്ത് ഇ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും അ​സ​മി​ല്‍ നി​ന്നു​ള​ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നി​ര്‍​ബാ​ധം തു​ട​രു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന ശൃം​ഖ​ല​യു​ടെ ഉ​റ​വി​ട​ത്തി​ലേ​ക്കോ പ്ര​ധാ​ന ക​ണ്ണി​ക​ളി​ലേ​ക്കോ അ​ന്വേ​ഷ​ണം എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് കാ​ര​ണം. പി​ടി​ച്ചെ​ടു​ത്ത പ​തി​മൂ​ന്ന​ര ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​റി​ന് ചി​ല്ല​റ വി​ല്പ​ന​യി​ല്‍ മൂ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യാ​ണ് വി​ല​യെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ചെ​റി​യ പ്ലാ​സ്റ്റി​ക് ഡ​പ്പി​യി​ലാ​ക്കി​യ ബ്രൗ​ൺ​ഷു​ഗ​ർ കു​പ്പി ഒ​ന്നി​ന് മൂ​വാ​യി​രം രൂ​പ​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.