കോട്ടയം: കോട്ടയത്ത് പ്രവർത്തനം ആരംഭിച്ച എൻസിഎസ് വസ്ത്രത്തിന്റെ ഓണം ഓഫറായ ഈ ഓണം മൂന്നിരട്ടി ഓണത്തിന്റെ ഭാഗ്യശാലികളെ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ഷോറൂമിൽ നറുക്കെടുപ്പിലൂടെ കണ്ടെത്തും. തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പോലീസ് ചീഫ് കെ.കാർത്തിക് എന്നിവർ ചേർന്ന് ഭാഗ്യശാലികളെ കണ്ടെത്തും.
നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം എൻസിഎസ് ഗ്രൂപ്പ് യുട്യൂബ് ചാനലിൽ ലഭിക്കും.
നറുക്കെടുപ്പ് നാളെ
03:25 AM Nov 27, 2022 | Deepika.com