മസ്കറ്റ്: ഒമാനിലെ റുസ്താഖ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാലാണ് മരണപ്പെട്ടത്. തലസ്ഥാന നഗരമായ മസ്കറ്റിലെ ആശുപത്രിയിൽ ആഴ്ചകളായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
റിപ്പോർട്ട്: സേവ്യർ കാവാലം
ഒമാനിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
02:31 AM May 10, 2021 | Deepika.com