കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസി മലയാളി നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് കുമരനെല്ലൂർ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പിൽ മമ്മു (ഉണ്ണി-62 ) ആണ് നിര്യാതനായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മംഗഫിൽ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കൾ: സബീന, ഷമീർ, സമീന, സജാദ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
02:32 AM May 09, 2021 | Deepika.com