കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ​ കോളജിൽ സ്ത്രീ ​സം​ര​ക്ഷ​ണ സെ​മി​നാ​ർ ഇ​ന്ന്

11:55 PM Nov 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​മ്മി​ഷ​നും കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യും സം​യു​ക്ത​മാ​യി ലൂ​ർ​ദ്മാ​താ കോ​ള​ജി​ൽ സ്ത്രീ​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ലോ​മ ഹാ​ളി​ൽ ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് വ​നി​താ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ലൂ​ർ​ദ് മാ​താ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യി അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബ​ഷീ​ബ വി​ൽ​സ​ണ്‍, ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ലൂ​ർ​ദ് മാ​താ എ​ച്ച്എം​സി​ടി പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ര​ഞ്ജി​ത്തി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കും. വ​നി​താ ക​മ്മി​ഷ​ൻ മു​ൻ ലോ ​ഓ​ഫീ​സ​ർ പി. ​ഗി​രി​ജ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും.