ഡാ​റ്റാ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം വൈ​സ് ചാ​ൻ​സ​ല​ർ ഏ​റ്റെ​ടു​ക്ക​ണം: കെ​പി​സി​ടി​എ

12:35 AM Nov 23, 2022 | Deepika.com
ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡാ​റ്റാ ചോ​ർ​ന്ന വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട് ഉ​ത്ത​ര​വാ​ദി​ത്വം വൈ​സ് ചാ​ൻ​സ​ല​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​പി​സി​ടി​എ ക​ണ്ണൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ടി വി​ഭാ​ഗ​ത്തി​ൽ വി​ഷ​യ​വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രെ മാ​റ്റി​നി​ർ​ത്തി ഫി​സി​ക്സ് അ​ധ്യാ​പ​ക​ൻ ഐ​ടി ഡ​യ​റ​ക്‌​ട​റാ​യി മാ​റു​വാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച വൈ​സ് ചാ​ൻ​സ​ല​റു​ടെ ഭാ​ഗ​ത്ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ ദി​ശ​യി​ലേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യെ ന​യി​ക്കു​ന്ന വൈ​സ് ചാ​ൻ​സ​ല​ർ പൊ​തു​സ​മൂ​ഹ​ത്തോ​ടും അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടും ഡാ​റ്റാ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കെ​പി​സി​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. ഡോ. ​ഷി​നോ പി.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, ഇ.​എ​സ്.​ല​ത , ഡോ ​പി. പ്ര​ജി​ത , ഡോ.​വി.​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.