കുവൈറ്റ് സിറ്റി: കുവൈറ്റിൽ അഞ്ചുദിവസം പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മേയ് 12 ബുധനാഴ്ച മുതൽ 16 ഞായറാഴ്ച വരെ അവധി അനുവദിച്ച് സിവിൽ സർവീസ് കമീഷൻ ഉത്തരവിറക്കി. മേയ് 11 ചൊവ്വാഴ്ച അടക്കുന്ന സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും 17 തിങ്കളാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ അഞ്ചുദിവസം പെരുനാൾ അവധി പ്രഖ്യാപിച്ചു
09:24 PM May 05, 2021 | Deepika.com