അർബാന (മേരിലാന്റ്): റോസമ്മ ഡി. കാസ്ട്രോ (69) മേരിലാൻഡിലെ അർബാനയിൽ നിര്യാതയായി.പരേത പൂഞ്ഞാർ ഇടമല ഇളംതുരുത്തിയിൽ കുടുംബാംഗമാണ്.
മേയ് നാലിന് രാവിലെ പത്തിന് റോക്കവില് സെന്റ് മേരീസ് പള്ളിയിൽ സംസ്കാര കർമ്മങ്ങളും തുടർന്ന് ഗെറ്റ്വേ സെമിത്തേരിയിൽ അടക്കം നടത്തുന്നതുമാണ്.
മകൻ മനോജ് മാത്യൂ. മരുമകൾ: ഡിംപിൾ. കൊച്ചുമക്കൾ സോഫിയ, ആഷ്ടണ്‍.
പരേതരായ മത്തായി, മറിയം എന്നിവരാണ് മാതാപിതാക്കൾ. ബ്രജിറ്റ്, ജോസ് (ഇരുവരും അമേരിക്ക) അന്നമ്മ ചേന്നാട് എന്നിവർ സഹോദരങ്ങളാണ്
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
റോസമ്മ ഡി. കാസ്ട്രോ അർബാനയിൽ നിര്യാതയായി
12:19 PM May 02, 2021 | Deepika.com