ന്യൂജേഴ്സി : റാന്നി പുല്ലൂപ്രം കാരിക്കലെത്ത് വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും പൊന്നമ്മ നായരുടെയും മകൻ രാധകൃഷ്ണൻ നായർ (67 ) ന്യൂജേഴ്സിയിൽ നിര്യതനായി. ഭാര്യ : തങ്കമണി ആർ നായർ. മക്കൾ: ഐശ്വര്യ നടരാജൻ, അഭജിത് നായർ മരുമക്കൾ: ആനന്ദശങ്കർ നടരാജൻ, ഡോ. കൃഷ്ണ നായർ(കൃഷ്ണ സതീഷ്).സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയയിലെ സാമുഖ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ സുരേഷ് നായർ സഹോദരനാണ്. വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിന്റെ തുടക്കം മുതൽ വളരെ അധികം അടുത്ത് പ്രവർത്തിച്ചിരുന്ന വെക്തികൂടി ആണ് രാധകൃഷ്ണൻ നായർ.
കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് നായർ 267-515 -8375
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
രാധകൃഷ്ണൻ നായർ ന്യൂജേഴ്സിയിൽ നിര്യതനായി
12:04 PM May 02, 2021 | Deepika.com