യേ​ശു​ദാ​സ​ൻ അ​ച്ച​ന് കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം യാ​ത്ര​യ​യ​പ്പു ന​ൽ​കി

11:42 PM Apr 29, 2021 | Deepika.com
കു​വൈ​റ്റ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം അം​ഗ​വും, കു​വൈ​റ്റ് സെ​ന്‍റ് പീ​റ്റേ​ഴ്സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​യോ​ശു​ദാ​സ​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പു ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂ​മി​ൽ കൂ​ടി​യ യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര അ​ച്ച​നെ വേ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ലാ​ജി ജേ​ക്ക​ബ്, ഡോ​ക്ട​ർ സു​ബു തോ​മ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, ജ​യ​ൻ സ​ദാ​ശി​വ​ൻ. റെ​ജി മ​ത്താ​യി. വ​ർ​ഗീ​സ് വൈ​ദ്യ​ൻ, അ​ഡ്വ.​തോ​മ​സ് പ​ണി​ക്ക​ർ, സ​ലി​ൽ വ​ർ​മ്മ. മ​ത്താ​യി പാ​പ്പ​ച്ച​ൻ.​പ്ര​സാ​ദ് ഓ.​എ​ൻ., വി​ജ​യ​ൻ, വ​നി​ത വേ​ദി ക​ണ്‍​വീ​ന​ർ റീ​നി ബി​നോ​യ്, അ​ഡ്വ. ജെ​റി യേ​ശു​ദാ​സ്, റെ​ജി കോ​രോ​ത്ത്, പ്ര​സ​ന്ന​കു​മാ​ർ ജെ​ഫ്രി യേ​ശു​ദാ​സ്. ഗി​രീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. യേ​ശു​ദാ​സ​ൻ അ​ച്ച​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ​ലിം രാ​ജ് ഉ​പ​ഹാ​രം കൈ​മാ​റി.