ജീവകാരുണ്യ കണ്‍വീനർ ഷാജി മുഹമ്മദ്, ട്രസ്റ്റ് കണ്‍വീനർ റഫീഖ്, സ്പോർട്സ് കണ്‍വീനർ ഷാജി ഹുസൈൻ, മരണാനന്തര സഹായ കണ്‍വീനർ നദീം സേട്ട്, ഇവന്റ് കണ്ട്രോളർ നിസാർ കൊച്ചി, കലാവിഭാഗം ജോയിന്റ് കണ്‍വീനർ ജലീൽ, റിയാസ്,അഹ്സൻ സമദ്, സുൾഫിക്കർ ഹുസൈൻ, ആഷിക് നാസർ, മുഹമ്മദാലി, ബൈജു, ഷമീർ കല്ലിങ്ങൽ, അസി, കെ.ബി. ഷാജി, സമദ്, ജിനോഷ്, നിസാർ നെയ്ച്ചു, റമീസ്, മുത്തലിബ്, സത്താർ മാവൂർ, തൻവീർ, ഹാഫിസ്, സുമി റിയാസ്, ഷെമി, നാദിയ, ഫാത്തിമ, സമീന, സാമൂഹിക പ്രവർത്തകരായ ഷാജഹാൻ ചാവക്കാട്, ജോണ്സണ് മാർക്കോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രസിഡന്റ് കെ.ബി. ഖലീൽ അബുഹനീഫിനുള്ള മെമെന്‍േറായും, ജനറൽ സെക്രട്ടറി ജിബിൻ സമദ് മുഹമ്മദ് യാസീനുള്ള മെമെന്‍േറായും, സുമി റിയാസ്, ഫാത്തിമ, ഷെമി, നാദിയായും ചേർന്ന് നജുമ ഹനീഫിനുള്ള മെമെന്‍േറായും നൽകി. നിസാർ കൊച്ചിയുടെ നേതൃത്വത്തിൽ സത്താർ മാവൂർ, മുത്തലിബ്, നൈസിയ നാസർ, അബൂഹനീഫ, സുബെർ, മാസ്റ്റർ ഹനീക് ഹംദാൻ എന്നിവരുടെ ഗാനമേളയും അരങ്ങേറി. യോഗത്തിന് ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും സ്പോർട്സ് കണ്‍വീനർ ഷാജി ഹുസൈൻ നന്ദിയും പറഞ്ഞു. അബു ഹനീഫ് മറുപടി പ്രസംഗം നടത്തി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ